കുവൈത്ത് വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സർവീസിന് സാധ്യതയില്ല

കുവൈത്ത് സിറ്റി :കുവൈത്ത് വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനത്തിന് സാധ്യതയില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പ്രതിദിനം 7500 യാത്രക്കാര്‍ എന്ന തോതിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി .ഇതിൽ വർദ്ധനവ് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഡി ജി സി എ നൽകിയ ശുപാർശ സർക്കാർ പരിശോധിച്ചു് കൊണ്ടിരിക്കുകയാണ് ഇന്ത്യ … Continue reading കുവൈത്ത് വിമാനത്താവളത്തിലെ പ്രതിദിന ശേഷി കൂട്ടാതെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സർവീസിന് സാധ്യതയില്ല