ഇ​ന്ത്യ​യി​ൽ ​നിന്നും കുവൈത്തിലേക്കുള്ള ഗാർഹികത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചു .സർക്കാർ പൊതു ഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച അൽ ദുറ കമ്പനിയാണ് നിരക്ക് പ്രഖ്യാപിച്ചത് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 460 ദിനാറാണ് നിരക്ക് ഫിലിപ്പീൻസിൽ നിന്നും 850 ദിനാറും ശ്രീലങ്കയിൽ നിന്ന് 975 ദിനാറുമാണ് നേരത്തെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​​വൈ​ത്തി​ലേ​ക്കു​ള്ള ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ ചെ​ല​വ്​ കു​റ​ക്കാ​ൻ … Continue reading ഇ​ന്ത്യ​യി​ൽ ​നിന്നും കുവൈത്തിലേക്കുള്ള ഗാർഹികത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെൻറ്​ :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു