കുവൈത്തിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി :നിരവധി പേർക്ക് ഗുരുതര പരിക്ക്

കുവൈത്ത് ജഹ്‌റ ആശുപത്രിക്ക് സമീപമുണ്ടായ സംഘട്ടനത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്കെന്ന് റിപ്പോർട്ട്.യുവാക്കളുടെ സംഘങ്ങൾ പരസ്‌പരം ചേരി തിരിഞ്ഞുണ്ടായ സംഘട്ടനമാണ് ആശുപത്രിക്ക് സമീപം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌ പ്രദേശത്തെ ഒരു വീടിന്റെ ദിവാനിയയിൽ നിന്നാണ് സംഘട്ടനം ആരംഭിച്ചത് ഇതിൽ പരുക്കേറ്റ ചിലർ ചികിൽസക്കായി ഹോസ്പിറ്റലിൽ എത്തിയതോടെ പ്രതികാരം ചെയ്യാനായി മറ്റൊരു സംഘവും എത്തുകയായിരുന്നു കത്തികളും മൂർച്ചയുള്ള വസ്തുക്കളുമായി … Continue reading കുവൈത്തിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി :നിരവധി പേർക്ക് ഗുരുതര പരിക്ക്