കുവൈത്തിൽ 70% ജനങ്ങളും വാക്‌സിനേഷൻ പൂർത്തീയാക്കി
രാജ്യത്തെ 70% ജനങ്ങളും വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ ബാസിൽ അൽ സബാഹ് അറിയിച്ചു . ദൈവത്തിന് സ്‌തുതി … രാജ്യത്ത് വാക്സിനേഷൻ നിരക്ക് 70 ആയി ”മന്ത്രി ചൊവ്വാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു.എല്ലാ വിഭാഗം ആളുകൾക്കും കുത്തിവെപ്പ് നൽകാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട് .നിലവിൽ സ്കൂൾ വിദ്യാർത്ഥികളെയും വാക്‌സിനേഷൻ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വാക്‌സിനേഷൻ … Continue reading കുവൈത്തിൽ 70% ജനങ്ങളും വാക്‌സിനേഷൻ പൂർത്തീയാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed