കുവൈറ്റ് സിറ്റി :ഇന്ത്യ ഈജിപ്‍ത് തുടങ്ങിയ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസുകളുടെ തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു .വ്യഴാഴ്ച മുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് നേരത്തെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു ഈ സാഹചര്യത്തിലാണ് ഡി ജി സി എ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത് … Continue reading ഇന്ത്യ ഈജിപ്‍ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല :കുവൈത്ത് സിവിൽ ഏവിയേഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed