കുവൈറ്റ് ഫർവാനിയ ആശുപത്രിയിലെ 3 കോവിഡ് വാർഡുകൾ അടച്ചു
കുവൈറ്റ് സിറ്റി :രാജ്യത്ത് കോവിഡ് രോഗ ബാധയുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ ഫർവാനിയ ആശുപത്രിയിലെ മൂന്ന് കോവിഡ് വാർഡുകൾ അടച്ചു. മുൻ മാസങ്ങളെ അപേക്ഷിച്ച് കൊറോണ രോഗികൾക്കുള്ള ആശുപത്രി പ്രവേശന നിരക്കിൽ 60% കുറവുണ്ടെന്ന് ഫർവാനിയ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അൽ റാഷിദി പറഞ്ഞു.കഴിഞ്ഞയാഴ്ച ആദ്യം, നേരത്തെ ജാബർ അൽ അഹ്മദ് ആശുപത്രിയിലും മൂന്ന് … Continue reading കുവൈറ്റ് ഫർവാനിയ ആശുപത്രിയിലെ 3 കോവിഡ് വാർഡുകൾ അടച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed