ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് വിമാന സർവീസ് ഉടൻ

കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള ആറ് ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച സർക്കുലർ ഡയറക്ടറേറ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അൽപ സമയം മുമ്പ്പുറത്തിറക്കി. ഇതോടെ കുവൈത്തിലേക്ക് ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ ഉടൻ … Continue reading ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് വിമാന സർവീസ് ഉടൻ