കുവൈത്തിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

. Display Advertisement 1 കുവൈറ്റ് സിറ്റി :കുവൈറ്റിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്ററിൽ നിന്നുള്ള ടീമുകളുടെ 33 മണിക്കൂർ തിരച്ചിലിനൊടുവിൽ കണ്ടെത്തിയാതായി ജനറൽ ഫയർ ബ്രിഗേഡിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.ബീച്ചിൽ മീൻ പിടിക്കുന്നതിനിടിയിൽ ഭർത്താവിനെ കാണാനില്ലെന്ന് ഫിലിപ്പിനോ സ്വദേശിനിയാണ് പോലീസിൽ … Continue reading കുവൈത്തിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി