ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :പ്രവാസികൾ ഇനിയും കാത്തിരിക്കേണ്ടി വരും ???
കുവൈത്ത് സിറ്റി :ഇന്ത്യയടക്കം ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ ഇന്നലെ നടന്ന സിവിൽ ഏവിയേഷൻ അംഗങ്ങളുടെ യോഗത്തിലും തീരുമാനമായില്ല”ഉയർന്ന അപകടസാധ്യത” എന്ന് തരംതിരിച്ചിരുന്ന രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് ആരംഭിക്കുന്നതിന് വ്യവസ്ഥകളും മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ സർവീസുകൾ എന്നാരംഭിക്കുമെന്ന കാര്യത്തിൽ ഉടനടി തീരുമാനം എടുക്കേണ്ടെന്ന് ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ … Continue reading ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :പ്രവാസികൾ ഇനിയും കാത്തിരിക്കേണ്ടി വരും ???
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed