കുവൈത്തിൽ മൂന്നരക്കിലോ മയക്ക് മരുന്നുമായി രണ്ട് പേർ പിടിയിൽ

കുവൈത്തിൽ 3.5 കിലോ മയക്കുമരുന്നുമായി രണ്ട് അറബ് സ്വദേശികൾ പിടിയിലായിഇവരിൽ നിന്നും രണ്ട് കിലോഗ്രാം രാസവസ്തുക്കൾ, ഒരു കിലോ ഹാഷിഷ്, അര കിലോ ഷാബു എന്നിവ കണ്ടെത്തിയതായി ജനറൽ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പത്രക്കുറിപ്പിൽ അറിയിച്ചു.പിടിച്ചെടുത്ത വസ്തുക്കൾ തങ്ങളുടേതാണെന്ന് പ്രതികൾ സമ്മതിച്ചു ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി ഉന്നത വൃത്തങ്ങൾക് കൈമാറികുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ … Continue reading കുവൈത്തിൽ മൂന്നരക്കിലോ മയക്ക് മരുന്നുമായി രണ്ട് പേർ പിടിയിൽ